സിനിമയ്ക്ക് വല്ലാത്ത റിവ്യൂസ് ആണല്ലോ 😳😳 Alone Movie Review | Troll Malayalam ©NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , not mine ✔ This is for entertainment only.
പൂലോഗ തോൽവി
വെക്കടാ വെടി , സൂപ്പർ പടം😆😆😆
മോഹൻലാലിനെ ഡീഗ്രേഡ് ചെയ്താലേ മമ്മൂട്ടി പടം വിജയിക്കു എന്ന് പേടിയുള്ള മമ്മൂട്ടി ഫാൻസ് ആണ് ഈ പരുപാടി സ്ഥിരം ചെയ്യുന്നത്. മമ്മൂക്കക്ക് നല്ല കഴിവുണ്ട് നല്ല പടം ആണെങ്കിൽ വിജയിക്കുക തന്നെ ചെയ്യും അല്ലാതെ ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് മോഹൻലാൽ പടം ഫ്ലോപ്പ് ആക്കി മമ്മൂട്ടി പടം വിജയിപ്പിക്കണോ
Lag ola padatine ottum lag illa ene paranja Arate Anan nane endea Hero 😆
8PgyITB-Ork&t=1m05s 1:05 pinne mohanlal fans polum varatha padathinalle mammootty fans ponath 😂
Below average film only.👎👎👎
പാവം മമ്മൂട്ടി (ആറാട്ടണ്ണൻ അടി വാങ്ങും)
സത്യം പറഞ്ഞാൽ പടം ഡബിൾ ലാഗ് ആണ്.... പക്ഷെ ലാസ്റ്റ് പൊളിച്ചു..... മോഹൻലാലിനെ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്ന നിർബന്ധം ഉള്ള പടമായത് കൊണ്ട് ചില സീനുകൾ കല്ലുകടിയായി..... എന്നാലും ഒരു തവണ കാണാനുള്ള വകുപ്പുണ്ട്....6/10
ഓരോ സിനിമ ഇറങ്ങുമ്പോഴും prrvious movie best ആകുന്ന ലാലേട്ടൻ പ്രതിഭാസം 😂
20 വയസ്സുള്ള ചെക്കന്മാർ സ്വന്തം അപ്പനേക്കാളും പ്രായമുള്ള മോഹൻലാലിനെ വിളിക്കുന്നത് "ലാലേട്ടൻ" 😆
പ്രായത്തെ ബഹുമാനിച്ചു "ലാലപ്പുപ്പൻ" എന്ന് വിളിക്കൂ ഗൈസ് 😀
അലോൺ നു പോകുന്നവരോട്
നാശത്തിലേക്കാണ് നിന്റെ പോക്ക്
കാശ് കളയല്ലേ
ഇയാൾ ഇപ്പോള്ളൂ പടം സെലക്ട് ചെയുന്നത് മോശം
Nice Padam lalattente ayinjattam
Nalla padam enikkishtappettu.. ഇവന്മാർക്ക് മുണ്ടുമടക്കലും മീശപിരിയും മാത്രം മതിയെന്ന തോന്നുന്നേ..
മതി ഇതുമതി... ഇനി പുള്ളിക്കാരൻ നല്ല പടങ്ങളൊക്കെ ചെയ്യും ❤️
പക്ഷെ കാണാൻ ആളില്ല.പത്താൻ എതിരാളി
Neyyattinkkara gopan ithilum suppra
Enikk entho padam istam aayi ❣️
Nice movie,kuttangal onnum illa