ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്
മാഹി powliyaa❤️
Ennittu ee videoyil van thirakku kanunillaloo
😅😅😅😅😅24
ഇതൊക്കെ കണ്ടിട്ടും ഇവർ എന്താ വില കുറക്കത്തത്... എന്തുകൊണ്ടാണ് വില കൂടുന്നത്.. Crude oil ഉത്പാദനം കുറഞ്ഞോ
മാഹിയെ തമിഴ്നാട് കർണാടക എന്നീ ഭാഗങ്ങളിൽ നിന്ന് ഡീസൽ പെട്രോൾ മുഴുവൻ സംഭരിച്ചു കൊണ്ട് വരിക. രണ്ട് രൂപ സെസ് കുറയ്ക്കുക
കുറെ പറഞ്ഞതല്ലേ, നീയും ഫുൾ ടാങ്ക് അടിച്ചു പോര് 😂
കേരളത്തിൽ എല്ലാ ജില്ലയിലും ഓരോ മാഹി ഉണ്ടായിരുന്നെങ്കിൽ
ഞാൻ തൃശ്ശൂരിൽ നിന്ന് മാഹിയിലേക്ക് പോയിയാണ് 2 ലിറ്റർ പെട്രോൾ അടിച്ചത്
പാലക്കാട്, തലശ്ശേരി & കാസർകോട് എന്നീ സ്ഥലങ്ങളിൽ വീട് വിൽക്കാൻ ഉള്ളവർ അറീക്കുക.
😄😂😂🤭👌👌
Enth vilakurav enna ivaree parayine 2 13 roopa kuranjath oke enthon vilakurav
മാഹി യിൽ ഒരു 3 സെന്റ് ഭൂമി വാങ്ങിച്ചിട്ടു ഒരു വീട് ഉണ്ടാക്കി താമസം മാറ്റണം 🥲
Nth cheyyana......aaarod parayan...
Bakki 40
Keralathinte southil union territory illaaathe poyallo
ചെറു തോണിയുള്ള കടത്ത് കാർക്ക് നല്ല കൊയ്ത്ത്.
Mahiyil veedu vecha mathi ayirinu avide janichal mathi enu aashichupoyi
Idhu Mahe petrol pumpintae parasya pracharnam 😊.
കൂടുതലും അന്തം കമ്മികൾ ആണ് പോകുന്നത് മാഹിയിൽ